പത്മഭൂഷൺ പുരസ്‌കാരം നേടി മോഹൻലാൽ | Oneindia Malayalam

2019-01-26 116

padma bhushan actor mohanlal nambi narayanan
റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചി. കരളത്തിൽ നിന്ന് നടൻ മോഹൻലാലും നമ്പി നാരായണനും പത്മഭൂഷൻ പുരസ്ക്കാരത്തിന് അർഹരായി.നാടൻ കലാകാരൻ‌ ടീജൻ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മയിൽ ഒമർ ഗുല്ല, ലാർസൻ‌ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണി ഭായ് നായിക്, എഴുത്തുകാരൻ ബൽവന്ത് മൊറേശ്വർ പുരന്ദരെ തുടങ്ങിയവരാണ് മറ്റ് പത്മഭൂഷൻ ജേതാക്കൾ.


Videos similaires